ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1501 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 546 പേരാണ്. 169 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10148 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
Police
-
-
Crime & CourtKeralaNewsPolice
എം. ശിവശങ്കറിനെ കണ്ടു, സ്വപ്നയടക്കമുള്ളവര്‍ കമ്മീഷന് വാങ്ങി: യൂണിടാക് ഉടമ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എം ശിവശങ്കറിനെ കണ്ടതായും സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് കമ്മീഷന് നല്‍കിയതായും യൂണിടാക് ഉടമ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ആറ് ശതമാനം കമ്മിഷനാണ്…
-
AlappuzhaCrime & CourtLOCALPolice
സിപിഎം പ്രവര്ത്തകന് സിയാദിന്റെ കൊലപാതകം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്കി വീട്ടിലേക്ക് മടങ്ങിയ സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ കായംകുളം നഗരസഭ കൗണ്‍സിലര്‍ പൊലീസ് കസ്റ്റഡില്‍. കായംകുളം ഫയര്‍സ്റ്റേഷനു സമീപം വൈദ്യന്…
-
KeralaPoliceSocial MediaYouth
മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലകരമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരിതിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. അണ്ടൂർക്കോണം മുൻ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂർക്കോണം നീതു ഭവനിൽ സുജിയെയാണ് മംഗലപുരം…
-
Crime & CourtErnakulamLOCALPolice
മക്കളുടെ പഠനത്തിന് നാട്ടുകാര്‍ വാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅങ്കമാലി: മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ വാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ വിറ്റ് മദ്യപിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41) ആണ് അറസ്റ്റിലായത്.…
-
Crime & CourtKeralaNewsPolice
സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ചു; കായംകുളത്ത് ഹര്‍ത്താല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ചു. വൈദ്യന് വീട്ടില്‍ സിയാദ് ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയില്‍ സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്ന…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ഫോര്‍ട്ട് കസ്റ്റഡി മരണം; സ്റ്റേഷനില്‍ ഇന്ന് പരിശോധന നടക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സ്റ്റേഷനിലും ശുചിമുറിയിലും ഇന്ന് വൈകിട്ട് നാലിന് പരിശോധന നടക്കും. അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജനും മജിസ്ട്രേറ്റും സ്റ്റേഷനിലെത്തി തെളിവെടുക്കും. മരണകാരണം…
-
Crime & CourtKeralaNewsPolicePolitics
നയതന്ത്ര പാഴ്സലുകള്‍ക്ക് രണ്ട് വര്‍ഷമായി അനുമതിയില്ല; ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല; ജലീലിനെ വെട്ടിലാക്കി പ്രോട്ടോക്കോള്‍ ഓഫീസര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി കെ ടി ജലീലിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ വെളിപ്പെടുത്തി. യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്സലിന് ഇളവ്…
-
Crime & CourtKeralaNewsPolice
ലൈഫ് മിഷനില്‍ കമ്മീഷന് 3.60 കോടി; സ്വപ്നയും കോണ്‍സുലേറ്റ് ഉന്നതനും പങ്കിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന് പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷന്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷന് തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. യുഎഇ…
-
Crime & CourtKeralaNewsPolice
സ്വപ്നയ്ക്കൊപ്പം ശിവശങ്കര്‍ വിദേശയാത്ര നടത്തിയത് മൂന്ന് തവണ; കുരുക്കു മുറുക്കി സ്വപ്നയുടെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും…