മലപ്പുറം : വില്‍പ്പനയക്കായി സൂക്ഷിച്ച 75 കിലോഗ്രാം ചീഞ്ഞ കോഴിയിറച്ചി ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു വീട്ടില്‍ നിന്നാണ് അധികൃതര്‍ ഇത്രയും പഴകിയ മാംസം പിടികൂടിയത്.…
Crime & Court
-
-
AlappuzhaCrime & CourtElectionPolitics
കള്ളകേസെന്നും, ജയിലില്‍ പോകാന്‍ തയ്യാറെന്നും ഷാനിമോള്‍ ഉസ്മാന്
ആലപ്പുഴ: റോഡ് പണി തടസ്സപ്പെടുത്തിയ കേസില്‍ ജയിലില്‍ പോകാനും തയ്യാറെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്. കള്ളക്കേസാണിതെന്നും ഷാനിമോള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചോദ്യം ചെയ്യുക…
-
Crime & CourtKerala
പാലാരിവട്ടം പാലം അഴിമതി; സൂരജ് വാതുറന്നാല്‍ സഹായിക്കാന്‍ കഴിയില്ലന്ന് ഭരണ കക്ഷി നേതവും, ടിഒ സൂരജിന് ക്വട്ടേഷന്‍.
മാധവന്‍കുട്ടി കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക വെളിപ്പെടുത്തലിനൊരുങ്ങുന്ന അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജിന് ക്വട്ടേഷന്‍. കരാറിന് പിന്നിലെ വലിയവെളിപ്പെടുത്തലിന് സൂരജ് ഒരുങ്ങുന്നത് തടയുകയാണ് കേസില്‍…
-
AlappuzhaCrime & CourtElectionPolitics
ഷാനിമോള്‍ ഉസ്മാനെതിരെ കേസ്, ജാമ്യം ലഭിക്കില്ല
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍- എഴുപുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പിഡബ്ള്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ…
-
Crime & CourtNational
മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം; അന്വേഷണം യുവാവിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ് സുരേഷ് കുമാറിന്റെ (56) മരണത്തിലെ ദുരൂഹത തുടരുന്നു. തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ…
-
Crime & CourtKerala
വൃദ്ധ സ്ത്രീകളില്‍ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമാവേലിക്കര: സ്കൂട്ടറില്‍ സഞ്ചരിച്ചും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളില്‍ നിന്ന് സ്വര്‍ണം കവരുന്ന വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയില്‍ വീട്ടില്‍ രവികുമാര്‍ നായര്‍ (49) ആണ് അറസ്റ്റിലായത്. സമ്പന്ന…
-
Crime & CourtKerala
വാടക രോഗി തട്ടിപ്പ്: വര്‍ക്കല മെഡിക്കല്‍ കോളജിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കല: വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളെജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. ക്രിമിനില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ വാടക രോഗികളെ ഇറക്കിയെന്ന കണ്ടെത്തലിലാണ് കേസെടുക്കുന്നത്.…
-
Crime & CourtKerala
മകന് പിതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാവേലിക്കരയില് കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകന് പിതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മാവേലിക്കര കല്ലുമല കാക്കാഴപള്ളില്‍ കിഴക്കതില്‍ രഘുവിനെയാണ് മകന് രതീഷ് അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ്…
-
Crime & CourtKerala
എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രതിശ്രുത വരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനെട്ടൂര്: എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍ എല്‍ ബി അവസാന വര്‍ഷ വിദ്യാര്‍ഥിനി നെട്ടൂര്‍ പെരിങ്ങാട്ട് ലെയ്നില്‍ വാടകയ്ക്ക്…
-
Crime & CourtKerala
പത്തൊമ്പതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചാലക്കുടി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മോഡലാക്കാമെന്ന വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്ത കേസില്‍ കുടുങ്ങിയത് ചാലക്കുടി സ്വദേശിയായ വനിതാ…