ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിലെ വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നടി സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്കാന് അനുമതി നിഷേധിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് അനുമതി നിഷേധിച്ചത്. മുംബൈയിലെ…
Court
-
-
CourtEducationKasaragod
ഭാഷ അറിയാത്തതിന്റെ പേരില്‍ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കാസര്‍കോട്: ഫിസിക്കല്‍ സയന്‍സ് അധ്യാപകനായി പി. എസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരില്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാതിരുന്ന കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന്…
-
CourtCrime & CourtKeralaNews
സ്വപ്നയ്ക്കു ജാമ്യമില്ല; ഗൂഢാലോചന നടത്തി; സ്വര്‍ണക്കടത്തില്‍ പങ്കെന്നും മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന എന്‍ഫോഴ്സ്മെന്റ് വാദം കൂടി പരിഗണിച്ചാണ് കോടതി സ്വപ്നയുടെ ജാമ്യം തള്ളിയത്. സ്വര്‍ണക്കള്ളത്തില്‍ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ…
-
CoursesCourtCrime & CourtEducationErnakulamKeralaLOCALNews
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പുലര്‍ത്തണം: കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ല; നിയമ നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൊച്ചി ഓഫ് ക്യാമ്പസിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യു.ജി.സി. ഹൈക്കോടതിയിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019- 2020 വര്‍ഷത്തെ അഡ്മിഷനുകള്‍ നിര്‍ത്തിവെച്ചതായി ജെയിന്…
-
CourtCrime & CourtKeralaNews
കൊവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ല: ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുളളു എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.…
-
CinemaCourtCrime & CourtKeralaMalayala CinemaNews
വണ്ടിച്ചെക്ക് കേസ്; നടന് റിസബാവ കീഴടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംവണ്ടിച്ചെക്ക് കേസില്‍ നടന് റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നല്കിയ കേസിലാണ് റിസബാബ കീഴടങ്ങിയത്. വണ്ടിച്ചെക്ക് കേസില്‍ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് നേരത്തേ കോടതി വിധിച്ചിരുന്നു. അപ്പീലുമായി…
-
CourtCrime & CourtKeralaNews
പെരിയ ഇരട്ടകൊലപാതകം; അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പറയാത്തതാണ്…
-
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക്. മുംബൈ പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് സുപ്രീംകോടതി. കേസ് ഫയലുകള്‍ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഋഷികേശ്…
-
CourtCrime & CourtKeralaNews
സ്വപ്നാ സുരേഷിന് നെഞ്ചുവേദന; പ്രത്യേക ശ്രദ്ധവേണമെന്ന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം; 26 വരെ റിമാന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് അവര്‍ക്ക് നെഞ്ചു വേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്…
-
CourtKeralaPolitics
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി പറഞ്ഞു. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വികെ ഇബ്രാഹിം…