സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയും, സഹോദരന് ഷൊവിക് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക്…
Court
-
-
CourtCrime & CourtKeralaNews
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് പത്ത് മാസത്തിന് ശേഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംപന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ശുഹൈബിനും താഹ ഫൈസലിനും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഇരുവര്‍ക്കും എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. മാവോയ്സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്ന്…
-
CourtCrime & CourtKeralaNews
പാലത്തായി പീഡനക്കേസ്; പ്രതിക്ക് ജാമ്യം നല്കിയ നടപടി ശരിവച്ച് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലത്തായി കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.…
-
CourtCrime & CourtNationalNews
കരുതല്‍ തടങ്കല്‍: ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്പ്പിച്ചിച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; ജസ്റ്റിസ് യു.യു. ലളിത് പിന്മാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംലാവ്ലിന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്…
-
CourtCrime & CourtNationalNews
കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴയിട്ട് സുപ്രിം കോടതി; അടച്ചില്ലെങ്കില്‍ ജയില്‍ വാസം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ…
-
CourtCrime & CourtKeralaNews
യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; നാട്ടിലെത്താന്‍ എല്ലാവരും സഹായിക്കണം; ജയിലില്‍ നിന്ന് അപേക്ഷിച്ച് നിമിഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊലക്കേസില്പ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. യമന്‍ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അപ്പീല്‍ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍…
-
CourtCrime & CourtKeralaNews
കോടതിയലക്ഷ്യ കേസില്‍ വിധി പിന്നീട്; മാപ്പ് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുപ്രീം കോടതി; ദയ അല്ല, നീതിയാണ് ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. എന്ന് വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടില്ല. മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് കേസില്‍ വാദം കേള്‍ക്കവേ…
-
CourtCrime & CourtKeralaNews
സര്‍ക്കാര്‍ അപ്പീല്‍ തള്ളി; പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കും. സര്‍ക്കാര്‍ അപ്പീല്‍ തള്ളി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള…
-
CourtCrime & CourtKeralaNews
കോടതിയലക്ഷ്യ കേസ്: സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും; മാപ്പ് പറയില്ല ശിക്ഷ ഏറ്റുവാങ്ങുമെന്ന് പ്രശാന്ത് ഭൂഷണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാംങ്മൂലം നല്കാന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്…