തിരുവനന്തപുരം: നടന് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 107 സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം.…
Malayala Cinema
-
-
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടഞ്ഞു നില്ക്കുന്ന നടിമാരുടെ സംഘടനാ നേതാക്കളുമായി ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍ അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.…
-
Malayala Cinema
റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് മോഹന്‍ലാല്‍. രാജിവച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയ നാലുപേരില്‍ രണ്ട് പേരുടെ രാജിക്കത്ത് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും…
-
Malayala Cinema
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ ആരും എതിര്‍ത്തില്ല; രാജിവെച്ചത് രണ്ടു നടിമാര്‍ മാത്രമെന്നും മോഹന്‍ലാല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന് മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മ പിളര്‍പ്പിലേക്ക്; ഡബ്ളിയു സി…
-
പൃഥ്വിയുടെ മൈ സ്റ്റോറി ജൂലൈ ആറിനെത്തും. പൃഥ്വിരാജിനൊപ്പം പാര്‍വതിയാണ് ലീഡ് റോളിലെത്തുന്നത്. റോഷ്നി ദിനകറിന്റെ ആദ്യ സംവിധാന സംരംഭമാണ് മൈ സ്റ്റോറി. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതാണ് പൃഥ്വിരാജിന്റെ മൈ സ്റ്റോറി.…
-
കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത തീരുമാനം മരവിപ്പിക്കും.അമ്മയുടെ തിരിച്ചെടുക്കല്‍ നടപടി വിവാദമായതോടെയാണ് പുനര്‍ചിന്തനത്തിന് നേതൃത്വത്തിന്റെ തീരുമാനം. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മക്കെതിരെ വ്യാപക പ്രതിഷേധമുയരുകയും ആക്രമിക്കപ്പെട്ട നടി…
-
Malayala CinemaPolitics
കോടിയേരി ‘അമ്മ’ യെ വെള്ള പൂശുന്നത് മകന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍
കോടിയേരി ‘അമ്മ’ യെ വെള്ളപൂശുന്നത് മകന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണന്ന് യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബിനീഷും താരരാജക്കന്മാരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരക്കാനും, സിനിമാരംഗത്ത്…
-
കൊച്ചി : അമ്മയിലെ പുതിയ വിവാദത്തില്‍ ഇടതുപക്ഷ അംഗങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് ജോയി മാത്യു രംഗത്ത് എത്തി. സ്വന്തം വെബ് സൈറ്റില്‍ പ്രസദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യം ജോയി മാത്യു…
-
Malayala Cinema
രാജിവെച്ച നടിമാര്‍ സംഘടനയുടെ ശത്രുക്കളല്ലെന്ന് ഇടവേള ബാബു; ഒടുവില്‍ എക്സിക്യൂട്ടീവ് യോഗം വിളിക്കാന്‍ ‘അമ്മ’
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ സംഘനയുടെ ശത്രുക്കളല്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വനിതാ കൂട്ടായ്മയുടെ കടുത്ത നിലപാടുകള്‍ക്കു പിന്നാലെ സമൂഹത്തില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ…
-
KeralaMalayala Cinema
അമ്മ പിളര്‍പ്പിലേക്ക്; ഡബ്ളിയു സി സി അംഗങ്ങളായ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.
മലയാള ചലച്ചിത്ര താരസംഘടനയായ അമ്മ പിളര്‍പ്പിലേക്ക്. ഡബ്ളിയു സി സി അംഗങ്ങളാ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. ഭാവനയും റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരാണ് രാജിവച്ചത്.…