കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രവസിച്ചു. അങ്കമാലിയില്‍ നിന്നും തൊട്ടില് പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലിയില്‍ നിന്ന്…
Children
-
-
AccidentChildrenDelhiNational
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു
ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്.തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ…
-
ChildrenCrime & CourtKeralaLOCALNewsPoliceRashtradeepamSocial Media
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പഠനം തുടരാന്‍ ജാമ്യം വേണമെന്ന് പ്രതി അനുപമ, അപേക്ഷ തള്ളി കോടതി. ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി…
-
AccidentChildrenDeathErnakulam
മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അപകടത്തിൽപെട്ടത് തൊടുപുഴ അൽ അസർ കോളേജ് വിദ്യാർത്ഥികൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴെ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം. മൂവാറ്റുപുഴ തൊടുപുഴ റൂട്ടിൽ ഹോസ്റ്റൽ…
-
ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിൽ കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു പിടിഎ പ്രസിഡന്റ് നസീമ സുനിൽ ക്യാമ്പ് ഉദ്ഘാടനം…
-
ChildrenHealthKeralaNews
കുട്ടികളുടെ വാക്സിന് അംഗീകാരം; രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിന് നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടികള്ക്ക് വാക്സിന് നല്‍കുന്നതിന് അംഗീകാരം നല്കി ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). കുട്ടികള്‍ക്ക് കൊവാക്സിന് നല്‍കുന്നതിനാണ് ഡിസിജിഐ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികളില്‍…
-
ChildrenKeralaNews
കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന് ആരംഭിച്ചു; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും…
-
Be PositiveChildrenErnakulamLOCAL
ആംഗലേയ കവിതാ രചനയില്‍ അത്ഭുതം; മുന്നൂറോളം ഇംഗ്ലീഷ് കവിതകളുമായി പ്ലസ്ടു വിദ്യാര്‍ത്ഥിനി ഫാത്തിമ
by രാഷ്ട്രദീപംby രാഷ്ട്രദീപംമാന്നാര്: ആംഗലേയ കവിതാ രചനയില്‍ അത്ഭുതം സൃഷ്ടിക്കുകയാണ് ഫാത്തിമ മുഹമ്മദ് നിസാം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി. മൂന്ന് വര്‍ഷം കൊണ്ട് മുന്നൂറോളം ഇംഗ്ലീഷ് കവിതകളാണ് മാന്നാര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം…
-
ChildrenCrime & CourtDeathDelhiPoliceWomen
നാലു വയസ്സായ കുട്ടി വീടിന് മുന്നിൽ മൂത്രം ഒഴിച്ചതിന് അയല്‍വാസിയായ യുവാവ് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: നാലുവയസുകാരന് മകന് വീടിന് മുന്പില് മൂത്രമൊഴിച്ചതിനു മുപ്പത്തിമൂന്നുകാരിയായ യുവതിയെ അല്‍വാസിയായ യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ അമന് വിഹാറിലാണ് സംഭവം. സാവിത്രി റാണ എന്ന മുപ്പത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ അയല്‍വാസിയായ…
-
ChildrenCrime & CourtErnakulamLOCALPoliceSocial Media
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ സമൂഹമാധ്യമത്തിൽ കൂടി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തിയ യുവാവ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈപ്പിന്: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചാവക്കാട് എടക്കേരി മില്ലേട് കല്ലൂര്‍ അലി വീട്ടില്‍ ആഷിക്കിനെയാണ് (19) മുനമ്പം പൊലീസ്…