കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍. എസ്. എസ്. യൂണിറ്റും, യൂത്ത് റെഡ്ക്രോസ്സും, കൊച്ചി അമൃത ആശുപത്രിയുമായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്‍സിലി…
Be Positive
-
-
Be PositiveKerala
ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രഥമ കര്‍മ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ. ജോണ്സണ് വി. ഇടിക്കുളയ്ക്ക്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം. മികച്ച സാമൂഹ്യ ജീവകാരുണ്യ മനുഷ്യാവകാശ പ്രവര്ത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏര്‍പെടുത്തിയ സംസ്ഥാന കര്‍മ്മശ്രേഷ്ഠ പുരസ്കാരത്തിന് നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ദേശിയ ന്യൂനപക്ഷ സമിതി…
-
Be PositiveKeralaMalayala Cinema
കുഞ്ചാക്കോ ബോബന്- പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് ആണ് കുഞ്ഞ് പിറന്നു
ആലപ്പുഴ: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന് കുഞ്ചാക്കോ ബോബന് അച്ഛനായി. കുഞ്ചാക്കോ ബോബന്- പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് ആണ് കുഞ്ഞ് പിറന്നത് ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ…
-
Be Positive
പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഫർണിച്ചറുകൾ നൽകി എൻജിഒ യൂണിയൻ മാതൃകയായി
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ:പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഫർണിച്ചറുകൾ നൽകി എൻജിഒ യൂണിയൻ മാതൃകയായി. യുണിയൻ ലക്ഷ്യമിടുന്ന ജനപക്ഷ സിവിൽ സർവീസിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം വിപുലീകരിക്കുവാൻ യുണിയൻ തുടക്കമിട്ടത്. ജനങ്ങൾ ദൈനം…
-
Be PositiveEducation
ഈസ്റ്റ് മാറാടി സ്കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖിയ്ക്ക് അടൂര്‍ഭാസി കര്‍മ്മരത്ന പുരസ്ക്കാരം
തിരുവനന്തപുരം: അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറത്തിന്റെ മികച്ച സാമൂഹ്യ പ്രവര്ത്തകന് നല്കുന്ന ‘അടൂര്‍ഭാസി കര്‍മ്മ രത്ന’ പുരസ്കാരത്തിന് എറണാകുളം,ഈസ്റ്റ് മാറാടി സ്കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ പി.…
-
AgricultureBe PositiveRashtradeepam
ആറ്റുകൊഞ്ച് കൃഷിയില്‍ നേട്ടം കൊയ്ത് നെല്‍സണ്‍; കൃഷിരീതി പഠിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമല്സ്യകൃഷിയില് ഒരു വേറിട്ട മുഖമായി ആറ്റുകൊഞ്ചിനെ കൃഷി ചെയ്ത് ലാഭം കൊയ്യുകയാണ് കോടഞ്ചേരി മത്സ്യവികസന ഏജന്‍സി കോഓഡിനേറ്റര്‍ നെല്‍സണ്‍ ജേക്കബ് കുളക്കാട്ട്. 137 കര്‍ഷകര്‍ അംഗങ്ങളായുള്ള കൂട്ടായ്മയൊരുക്കി അതിലൂടെ മികച്ച…