കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തില്‍ മകള്‍ക്ക് ദാരുണാന്ത്യം. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.…
Accident
-
-
AccidentErnakulam
പായിപ്രയില്‍ പ്ലൈവുഡ് കമ്പനിയുടെ മണ്ണിടിഞ്ഞു, 4 വീടുകൾക്ക് കേടുപാടുകൾ പറ്റി, അപകട ഭീഷണിയിൽ 10 വീടുകൾ, അപകടം പകലായതിനാൽ ഒഴിവായത് വന്‍ ദുരന്തം
മൂവാറ്റുപുഴ : സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ പ്ലൈവുഡ് കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരുന്ന മണ്ണ് കനത്ത മഴയിൽ ഇടിഞ്ഞ് വീണു. ഒഴിവായത് വന്തുരന്തം. നാല് വീടുകൾക്ക് കേടുപാടുകൾ…
-
നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് പരാതി. ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നും പരാതി. നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു…
-
AccidentCrime & CourtNational
മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റിൽ
പുനെയിൽ മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റിൽ. അപകടം നടക്കുന്ന സമയത്ത് മകന് മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ…
-
AccidentKozhikode
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് 5 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്ത് രാത്രി…
-
ആലുവ അമ്പാട്ടുകാവിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം. അപകടം രണ്ട് ഓട്ടോറിക്ഷകള്‍ തമ്മില്‍ ബന്ധിച്ച വടത്തില്‍ കുരുങ്ങി വീണെന്ന് തെളിവുകള്‍. ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്.…
-
AccidentNational
ജമ്മു കശ്മീരിലെ രജൗരിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു
ജമ്മു കശ്മീരിലെ രജൗരിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു. 30 പേര്‍ക്കോളം പരുക്കേറ്റെന്നാണ് വിവരം50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന…
-
തമിഴ്നാട് കടലൂരിൽ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികള്‍ കടലൂര്‍ മെഡിക്കല്‍…
-
എറണാകുളം :പുത്തൻവേലിക്കരയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ ജ്വാല ലക്ഷ്മി(13), മേഘ(26) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന…
-
AccidentChildrenDelhiNational
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടുത്തം; ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു
ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്.തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.പതിനൊന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ…