മലയാളിക്ക് പ്രിയപ്പെട്ട സംഗീതജ്ഞന് ബാലഭാസ്കര്‍ (40) അകാലത്തില്‍ പൊലിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയലിനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ബാലഭാസ്കര്‍, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ…
Accident
-
-
AccidentDeath
ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു, ബസും ബൈക്കു കത്തിനശിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നിയന്ത്രണംവിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചുകയറി ബസും ബൈക്കും കത്തി നശിച്ചു. ബൈക്കിന്റെ ടാങ്കില്‍നിന്ന് പെട്രോള്‍ ഒഴുകി ബൈക്കില്‍നിന്ന് തീ പടര്‍ന്നാണ് ബസ് കത്തി നശിച്ചത്. ബൈക്ക്…
-
എടപ്പാള്‍ : ദര്‍സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.മുളവൂര്‍ തോപ്പില്‍ ബഷീര്‍ മൗലവിയുടെ മകന് മുഹമ്മദ് റാഷിദ് (18) ആണ് മരിച്ചത്. എടപ്പാള്‍ അയിലക്കാട് ശൈഖ് സയ്യിദ് ഇസ്ലാമിക്ക് കോളേജ് വിദ്യാര്‍ഥിയായിരുന്നു.…
-
മൂവാറ്റുപുഴ: നഗരത്തിൽ യുവാവിനെ അജ്ഞാത സംഘം കൊന്ന് തള്ളി. കെ.എസ്.ആർ.ടി. സി സ്റ്റാൻ്റിന് സമീപം 130 ജംഗ്ഷൻ ബൈപാസ് റോഡിലാണ് സംഭവം. റോഡിൽ പാർക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി. സി ബസിന്…
-
AccidentDeath
കനത്ത മഴയില്‍ സംസ്ഥാനത്ത് പതിമൂന്ന് മരണം; നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും വിവിധ ജില്ലകളിലായി 13 പേര് മരിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു…
-
തിരുവല്ല: എം.സി റോഡില്‍ കുറ്റൂരിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ക്ലീനര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. രാവിലെ ആറ് മണിയോടെ ആറാട്ട് കടവ് ജംഗ്ഷനിലായിരുന്നു അപകടം. എറണാകുളം പട്ടിമറ്റം കട്ടക്കളത്തില്‍…
-
AccidentDeath
ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കുളച്ചല്‍ സ്വദേശികളാണ് മരിച്ചവര്‍. മലയാളി അടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേര്‍ കൊല്‍ക്കത്ത, കുളച്ചല്‍ സ്വദേശികളാണ്. കടലില്‍…
-
AccidentDeathMalayala Cinema
ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കുംതിരക്കും; ഒരാള്‍ മരിച്ചു
കൊല്ലം: നടന് ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കരയിലെ പരിപാടിക്കിടെയാണ് സംഭവം. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ…
-
തേഞ്ഞിപ്പലം: ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനുമായ പ്രെഫ. എ.പി അബ്ദുൾ വഹാബിന്റെ മകൻ അപകടത്തിൽ മരിച്ചു. തേഞ്ഞിപ്പലം പാണമ്പ്രയിലെ അഫീഫ്…
-
പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. നിരവധിയാളുകള്‍ കുടുങ്ങി. അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഹോട്ടല്‍ സരോവരും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. അഗ്നിശമനസേനയും പോലീസും എത്തി…