Home Business 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍ BusinessCrime & CourtKeralaNational 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍ by രാഷ്ട്രദീപം ന്യൂസ് February 4, 2020 by രാഷ്ട്രദീപം ന്യൂസ് February 4, 2020 കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയായ മലയാളിയെ കൊച്ചിയില്‍ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയായ വിഇ സിറാജാണ് ഡിആര്‍ഐയുടെ പിടിയിലായത്. നിസാര്‍ അലിയുടെ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സിറാജ്. #DRI#SMUGGLE GOLDarrest Related Posts രാത്രി കഞ്ചാവുമായി പോകുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ November 18, 2024 ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്പിച്ച ഭര്‍ത്താവിനെ അറസ്റ്റിൻ November 1, 2024 നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ October 30, 2024 ചിതറയിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ... October 27, 2024 വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ October 26, 2024 വ്യത്യസ്ത സംഭവങ്ങളില്‍ ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു October 25, 2024 അതിജീവിതയെ അപമാനിച്ചെന്ന പരാതി; നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ് October 14, 2024 നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി October 14, 2024 കോഴിക്കോട് 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത് സഹോദരന്റെ കൂട്ടുകാരൻ October 11, 2024