നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക് മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി
മഹാവ്യാധിയുടെഈ കാലഘട്ടത്തെ അതിജീവിക്കാൻ സന്നദ്ധ പ്രവർത്തനം തുടരുകയാണ് എല്ലാ സംഘടനകളും. നാടിനു കാവൽ നിൽക്കുന്ന പോലീസ് സേന ധരിക്കാനുള്ള മാസ്കുകൾ നൽകി ആണ് യുണൈറ്റഡ് പബ്ലിക് ലൈബ്രറി ഈ പോരാട്ടത്തിൽ പങ്കാളികളായത് . മുവാറ്റുപുഴ പോലീസ് സേനയ്ക് ആവശ്യമായ മാസ്കുകൾ ASI ബഷീർനു യുണൈറ്റഡ് ലൈബ്രറി പ്രിസിഡന്റ് പി.എച്ച് .സകീർ ഹുസൈനും ,ജനറൽ സെക്രട്ടറി ഷാഫി മുതിരക്കലയിലും ചേർന്നുകൈമാറി . അനസ് എംഎം .സിദ്ധീഖ് എം എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.