മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയറിന്റെ ഭാഗമായി മുളവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ക്കുന്ന ടെലിവിഷനുകള്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസകൂള് ഹെഡ്മിസ്ട്രസ് അജിതകുമാരിക്ക് നല്കി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഫൈസല്‍ വടക്കാനത്ത്, അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. പരീത്, ജില്ലാ യൂത്ത് കോ ണ്‍ഗ്രസ് സെക്രട്ടറി റിയാസ് താമരപിള്ളി, തുടങ്ങിയവര്‍ പങ്കെടുത്തു