ആമസോണ്‍ വാലന്റൈന്‍സ് ഡെ സ്ഷ്യല്‍ ഗിഫ്റ്റ് സ്റ്റോറിന് അവസരമൊരുക്കുന്നു. ആമസോണില്‍ ‘വാലന്റൈന്‍സ് ഡേ സ്റ്റോറി’നൊപ്പം പ്രണയ സീസണ് ആഘോഷിക്കുന്നവര്‍ക്ക് ചോക്കലേറ്റുകള്‍, പുതിയ പൂക്കളുടെയും സമ്മാനങ്ങളുടെയും സെറ്റ്, ഇലക്ട്രോണിക്സ്, ഹോം ഡെകോര്‍, ഫാഷനും ബ്യൂട്ടിക്കും അവശ്യം വേണ്ടവ, ആക്സസറീസ് തുടങ്ങി വന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വാലന്റൈന്‍സ് ഡേ ഷോപ്പിംഗും ഗിഫ്റ്റിംഗും ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു വണ്‍ സ്റ്റോപ്പാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
പ്രണയത്തിന്റെ സീസണ് പ്രത്യക്ഷപ്പെടുന്നതോടെ, Amazon.in ന്റെ ‘Valentine’s Day Store’ ല്‍ നിന്നുള്ള ആലോചനാപരമായ ഗിഫ്റ്റിംഗ് ഐച്ഛികങ്ങള്ക്കൊപ്പം നിങ്ങളുടെ പ്രണയവും കരുതലും പ്രകടമാക്കുക. പ്രത്യേകം ഒരുക്കപ്പെട്ട ഈ സ്റ്റോര്‍ പുതുമയുള്ള പൂക്കള്‍, ഗിഫ്റ്റിംഗ് എസന്‍ഷ്യല്‍സ്, ഇലക്ട്രോണിക്സ്, ഹോം ഡെകോര്‍, കിച്ചന് അപ്ലയന്‍സുകള്‍, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി അവശ്യവസ്തുക്കള്‍, വലിയ അപ്ലയന്‍സുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറീസ്, ആമസോണ്‍ ഡിവൈസുകള്‍ കൂടാതെ മറ്റു പലതിലും വിപുലമായ സെലക്ഷന് എത്തിക്കുന്നു.