തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്. കീഴാറ്റൂര്‍ സമരത്തെ ഉദ്ദേശിച്ചായിരുന്നു വിഎസിന്റെ പ്രസ്താവന. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസനമാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി ഓര്‍മിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.…
രാഷ്ട്രദീപം
-
-
National
കീഴാറ്റൂര്‍ ബൈപ്പാസ്?; പഠിച്ചശേഷം വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യുഡല്ഹി: കീഴാറ്റൂര്‍ ബൈപ്പാസ്? സംബന്ധിച്ച തര്‍ക്കത്തില്‍ പഠിച്ചശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന്. ബി.ജെ.പി സംസ്?ഥാന അധ്യക്ഷന്‍ കുമ്മനം രാജശേര??െന്റ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ്…
-
Rashtradeepam
വര്‍ക്കല ഭൂമി വിവാദം: റിപ്പോര്‍ട്ട് നല്കാതെയുള്ള ലാന്റ് റവന്യൂ കമ്മീഷണറുടെ നടപടി ദിവ്യ എസ്.അയ്യരെ സംരക്ഷിക്കാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുകൊടുത്തെന്ന വിവാദത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല. വിവാദത്തെ…
-
Ernakulam
ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും വൃദ്ധർക്കുള്ള കട്ടിലും വിതരണം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ്പും എസ്.സി 60 വയസ്സ് കഴിഞ്ഞ വൃദ്ധർക്കുള്ള കട്ടിലും വാർഡ് മെമ്പറും അയവന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാനുമായ…
-
Special Story
ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി എംഎസ്എഫ് വനിതാനേതാവ് സന മെഹ്റിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ബത്തക്ക വിവാദം അദ്ധ്യാപകന് പിന്തുണയുമായി വിദ്യാര്‍ത്ഥിനി എംഎസ്എഫ് വനിതാനേതാവ്.ഫാറൂഖ് കോളേജിലെ ജൗഹര്‍ മുനവ്വര്‍ എന്ന അധ്യാപകന് പറഞ്ഞതില്‍ എന്താണ് ഇത്ര വലിയ തെറ്റ് എന്നും കോളേജിനെതിരെ എസ്എഫ് ഐ…
-
മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ആടിന് കടിയേറ്റു. മുളവൂര്‍ കോട്ടയില്‍ കുടിയില്‍ കെ.എസ്.സ്വരൂപിന്റെ ആടിനെയാണ് തെരുവ് നായ്ക്കള്‍ കടിച്ച് പറിച്ചത്. ചൊവ്വാഴ്ച രാവിലെ…
-
ElectionPoliticsSpecial Story
ഉപതെരഞ്ഞെടുപ്പില്‍ ചാരി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ഇടതുമുന്നണിയിലേക്ക്.
by രാഷ്ട്രദീപംby രാഷ്ട്രദീപംചെങ്ങന്നൂര്: ഉപതെരഞ്ഞെടുപ്പില്‍ ചാരി കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ഇടതുമുന്നണിയിലേക്ക്. ഗ്രഹപ്രവേശം ചൊവ്വാഴ്ച നടക്കും. ചെങ്ങന്നൂരില്‍ നടക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ ശോഭന പങ്കെടുക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി…
-
Rashtradeepam
പറവൂരില്‍ വീട്ടമ്മ മുറിക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംപറവൂര്: വീട്ടമ്മ മുറിക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍. അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസിന് മുന്‍വശം പാലാട്ടി വീട്ടില്‍ പരേതനായ ഡേവീസ് ഭാര്യമോളി (60) ആണ് അതിദാരുണമായി…
-
PoliticsSpecial Story
ഷോണ്‍ ജോര്‍ജ്ജ് ആണ് അക്രമിയെന്ന് ആരാണ് പറഞ്ഞതതെന്ന് നിഷ ജോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം:ട്രെയിനില്‍വെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് ഷോണ്‍ ജോര്‍ജ്ജ് ആണന്ന് ആരാണ് പറഞ്ഞതെന്ന്് നിഷ ജോസ്.പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനാണെന്ന് പറഞ്ഞിട്ടില്ലെ,ഒരു പ്രമുഖന്റെ മകനെന്ന് സ്വയം പരിചയപ്പെടുത്തിയ മെലിഞ്ഞ വ്യക്തിയെന്നാണ് അയാളെക്കുറിച്ച് താന്‍…
-
Special Story
‘ബത്തക്ക’ പരാമര്‍ശം സംസ്ഥാനത്ത് ആളികത്തുന്നു,മാറിടം തുറന്ന് കാണിച്ച് ഫെയ്സ് ബുക്കില്‍ ദിയ സനയെത്തിയത് കണ്ട് കേരളം ഞെട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഫറൂഖ് കോളജിലെ അധ്യാപകന് നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍. മാറിടം തുറന്നു കാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വന്തം…