കണ്ണൂര്‍: രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ രാഹുലിനെതിരായ വിധി…
ടീം രാഷ്ട്രദീപം
-
-
DelhiEducationNationalNewsPolice
ഡല്‍ഹിയില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍, കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയില്ല, സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്നാണ് സംഭവം പോലീസില്‍ അറിയിച്ചത്.
ഡല്‍ഹിയില്‍ അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്കി പ്യൂണും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സ്കൂളിലാണ് സംഭവം നട ന്നത്. പ്യൂണ്‍ അജയകുമാറിന്റെ കൂട്ടാളികള്‍ക്ക്…
-
മൂവാറ്റുപുഴ: വേനല്‍ ശക്തമായതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല ക്ഷാമം രുക്ഷമായി. പായിപ്ര പഞ്ചായത്തിലെ തട്ടുപറമ്പ് ,ഒഴുവുപാറ, വത്തിക്കാന്‍ സിറ്റി, കവാട്ടുമുക്ക്, മാനാറി, തേരാപ്പാറ, എന്നിവിടങ്ങളിലും, മഞ്ഞള്ളൂര്‍…
-
ErnakulamHealthKeralaNews
അഡ്വ. ദണ്ഡപാണിയുടെ മൃതദേഹം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റുവാങ്ങി
കളമശ്ശേരി: അന്തരിച്ച മുന്‍ അഡ്വക്കെറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി നല്കി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കേരള…
-
പാലക്കാട്: തേങ്കുറുശ്ശിയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തേങ്കുറുശ്ശി കോട്ടപ്പള്ളത് ഉഷയാണ് ( 42 ) മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഉഷ.ഇന്നലെ രാത്രിയിലായിരുന്നു…
-
KeralaMalappuramNews
താനൂരില്‍ നീലവെളിച്ചം വിതറി കവര്‍ പൂത്തു പകല്‍ സമയങ്ങളില്‍ ഈ വെളളത്തിന് യാതൊരു പ്രത്യേകതയുമില്ല, കാണാന്‍ ഓഴുകിയെത്തുന്നത് ആയിരങ്ങള്‍
താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിലും നീലവെളിച്ചം വിതറി കവര്‍ പൂത്തു.കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കര്‍കണക്കിന് പാടത്താണ് കവര്‍ പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്‍. രാത്രികളിലാണ് കവരിന്റെ നീലവെളിച്ചം…
-
KeralaNewsPolitics
കേരളത്തിലെ മുഖ്യമന്ത്രി ആണാണോ പെണ്ണാണോ എന്നറിയാത്ത സാഹചര്യമാണുള്ളത്’; പിഎംഎ സലാം, കേരള ജനത എല്‍ഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണെ്, സാദിഖലി പക്ഷം മാത്രമാണ് ലീഗിലുള്ളതെന്നും സലാം
കോഴിക്കോട്: ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ 100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭരണം കിട്ടാന്‍ മുന്നണി മാറണമെന്ന ആലോചന ലീഗിലില്ലെന്നും സലാം…
-
AccidentDeathThrissur
വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു, കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ ആണ് മരിച്ചത്.
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.…
-
തൃശൂര്‍: വിവാഹ തലേന്ന് പ്രതിശ്രുത വരന് മുങ്ങിമരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന് (അപ്പു-26) ആണ് മരിച്ചത്. തൃശൂര്‍ കണ്ടശാംകടവ് കനോലി കനാലില്‍ കരിക്കൊടി ചിറക്കെട്ടിനടുത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു.…
-
Business
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, ഇന്നലെ കുറഞ്ഞ സ്വര്‍ണ്ണവിലയാണ് കൂടിയത്, ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44000 രൂപയില്‍ എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. 160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് കൂടിയത്. ഇതോടെഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44000 രൂപയില്‍ എത്തി. ഇന്നലെ സ്വര്‍ണത്തിന്…