മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ നിർണായകമായ സി സി ടി വി മെമ്മറി കാർഡ് കാണായതിൽ പൊലീസ് കേസെടുത്തു.മേയർ-ഡ്രൈവർ…
ടീം രാഷ്ട്രദീപം
-
-
ആലുവ ചൊവ്വരയിൽ കൂട്ട ആക്രമണത്തെ തുടർന്ന് രണ്ടു പേർ കൂടി അറസ്റ്റിൽ. മുബാറക്, സിറാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും…
-
വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്.അമിത ലഹരി ഉപയോഗമാകാം മരണത്തിന് കാരണമെന്ന നിഗമനത്തിൽ ആണ് പൊലീസ്.കണ്ണൂര്‍ സ്വദേശിയാണ്.…
-
Kerala
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരന്റെ സുഹൃത്തുക്കളുടെ ആഘോഷയാത്ര; പിന്നാലെ വന്ന യാത്രക്കാർ ചോദ്യം ചെയ്തു; കൂട്ടത്തല്ല്
ആലപ്പുഴ ചാരുംമൂട്ടിൽ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി.വിവാഹസംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർ കൂടെ ചേർന്നതോടെ വലിയ…
-
കിണറ്റിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി ചെളിയിൽ പുതഞ്ഞ് മരിച്ചു.കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ…
-
ഡ്രൈവിംഗ് ടെസ്റ്റിലേക്ക് മാറ്റുന്നതിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ എതിർപ്പ്. എറണാകുളത്തെ ഡ്രൈവിംഗ് സ്കൂൾ നാളത്തെ പരീക്ഷ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെയാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രതിഷേധ സ്വരമുയർത്തിയത്.…
-
ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്.ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ…
-
Kerala
പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്
പുതുക്കുറിച്ചിയില്‍ പൊലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പൊലീസ് . അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.…
-
ദില്ലിയിലെ സ്വകാര്യസ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം കിട്ടിയത് നഗരത്തിൽ വൻ പരിഭ്രാന്തിക്കിടയാക്കിഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയംനിലവിൽ ആശങ്ക വേണ്ടെന്ന്…
-
ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി സമ്മതിച്ച് വാക്സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ചിരുന്നു. കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലലുണ്ടെന്ന വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം…