ഇംഫാല്‍: മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി. രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കവേ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ…
ടീം രാഷ്ട്രദീപം
-
-
തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ…
-
നാഗര്‍കോവില്‍ : തിരുവിതാംകൂറിന്റെ ചരിത്രശേഷിപ്പായ ഉദയഗിരിക്കോട്ടയില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. 32 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തമിഴ്നാട് വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഉദയഗിരിക്കോട്ട. 13 ലക്ഷം…
-
Ernakulam
മുളവൂര്‍ പള്ളിപ്പടിയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായ ട്രാന്‍സ്ഫോമര്‍ മാറ്റി സ്ഥാപിക്കും: മാത്യൂസ് വര്‍ക്കി
മൂവാറ്റുപുഴ: ഒരുനാടിനെ ആകെ ഭീതിയിലാക്കി അപകാടവസ്ഥയിലിരിക്കുന്ന ട്രാന്‍സ്ഫോമര്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേം…
-
DeathIdukkiPolice
ബ്ലേഡ് മാഫിയയുടെ ഭീക്ഷണി: വിഷം കഴിച്ച് ദമ്പതികള്‍ മരിച്ച നിലയില്‍, മക്കള്‍ ചികിത്സയില്‍
ഇടുക്കി: ബ്ലേഡ് മാഫിയയുടെ ഭീക്ഷണി കഞ്ഞിക്കുഴിയില്‍ വിഷം കഴിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു. പുന്നയാര്‍ കാരടി ബിജു ഭാര്യ ടിന്റു എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ…
-
Ernakulam
ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന് സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മൂവാറ്റുപുഴ നഗരസഭ ഹരിത കര്‍മ്മ സേനക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്കി.
മൂവാറ്റുപുഴഃ ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന് സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മൂവാറ്റുപുഴ നഗരസഭ ഹരിത കര്‍മ്മ സേനക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്കി. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് വാഹനങ്ങളുടെ താക്കോല്‍ ഐ.സി.ഐ.സി.ഐ. ആലുവ…
-
മൂവാറ്റുപുഴ: ഇടക്കുടിയില്‍ അമ്മിണി (88) അന്തരിച്ചു. കാലാമ്പൂര് വാരിയത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ഇ വി കൃഷ്ണന് ആചാരി.മക്കള്‍: ഗണപതി (ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരന്), തങ്കം, ഭാഗ്യലക്ഷ്മി,…
-
CinemaMalayala CinemaThrissur
ഇരിങ്ങാലക്കുടയില്‍ പൊതുദര്‍ശനം ആരംഭിച്ചു; ഒരുനോക്കുകാണാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങള്‍, സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍
തൃശൂര്‍: അന്തരിച്ച നടന് ഇന്നസെന്റിന്റെ ഭൗതിക ശരീരം വിലാപയാത്രയായി ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിച്ചു. കേരളത്തിലെ പ്രിയപ്പെട്ട നടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ടൌണ്‍ഹാളിലേക്ക് എത്തുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത്…
-
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം 3)യുടെ വിക്ഷേപണം വിജയകരം. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായാണ് എല്‍വിഎം-3 ബഹിരാകാശത്തേക്ക് കുതിച്ചത്. രാവിലെ ഒമ്പത്…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്നേഹികള്‍ ഐക്യപ്പെടണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
തിരുവനന്തപുരം: സൂറത് കോടതി വിധിയെ മറയാക്കി കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്നേഹികള്‍ ഐക്യപ്പെടണമെന്നും എസ്ഡിപിഐ…