കൊല്ലം: അഞ്ചലില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൊല്ലം വിജിലന്‍സിന്റെ പിടിയിലായത്. അറസ്റ്റിലായ മനോജ്…
ടീം രാഷ്ട്രദീപം
-
-
FacebookKeralaNewsNiyamasabhaPolitics
ഭരണപക്ഷ പ്രചരണം ഗൂഢാലോചനയുടെ ഭാഗം; സച്ചിന് ദേവ് മാപ്പ് പറയണമെന്ന് കെ കെ രമ
തിരുവനന്തപുരം: സച്ചിന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങേയറ്റം അധിക്ഷേപം ഉണ്ടാക്കുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്തുത മനസിലാക്കാതെയാണ് പോസ്റ്റ്. എംഎല്‍എയുടെ പോസ്റ്റ് അധികാരികമായിരിക്കണം. തന്റെ വിശ്വാസ്യത ചോദ്യം ചെയ്തെന്നും സച്ചിന്…
-
CinemaHealthMalayala CinemaSuccess Story
നടി മോളി കണ്ണമ്മാലിയുടെ വീടിന്റെ ആധാരവും എടുത്ത് നല്കി ഫിറോസ് കുന്നുംപറമ്പില്‍; രോഗം ഭേദമായ ഉടനെ ഒരുമിച്ച് ആല്‍ബം ചെയ്യും
കൊച്ചി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ നടിയുടെ വീടിന്റെ ആധാരം എടുത്തുനല്‍കി. മോളി കണ്ണമ്മാലിയുടെ വീട്ടിലെത്തി ആധാരം…
-
AccidentDeathWayanad
കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് മരിച്ചു, വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്.
കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന് മുഹമ്മദ് യാമിനാണ്…
-
KeralaNewsPoliticsThiruvananthapuram
ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് സമാപനം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം. വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം…
-
Ernakulam
അമിത കൂലി ആവശ്യപ്പെട്ട് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി’; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കൊച്ചി: യാത്രക്കാരിയോട് അമിത കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേരാനെല്ലൂര്‍ സ്വദേശി സനുവിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ്…
-
BusinessNationalNews
ഏഴ് സംസ്ഥാനങ്ങളില്‍ പിഎം മിത്രാ മെഗാ ടെകസ്റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങും, 1536 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ടെക്സ്റ്റൈല്‍ മന്ത്രാലയം
ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലായി പിഎം മിത്ര മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്…
-
തൃശൂര്‍: വീട്ടിലെത്തി മാല മോഷ്ടിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തന്‍കാട്ടില്‍ ശശിലത (50) യാണ് പിടിയിലായത്. പെരിഞ്ഞനം പുന്നക്ക പറമ്പില്‍ സായൂജ്യനാഥന്റെ…
-
Success StoryThiruvananthapuram
ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധം കെട്ടു; രക്ഷകനായി കണ്ടക്ടര്‍
തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ബോധം നഷ്ടമായി. കണ്ടക്ടറുടെ സമയോജിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. വെള്ളറട ഡിപ്പോയില്‍ നിന്ന് നെയ്യാറ്റിന്‍കര- അമ്പൂരി-…
-
NationalNewsPolitics
യെദിയൂരപ്പയുടെ വിശ്വസ്ഥനും നിയമോപദേശകനുമായിരുന്ന മുന്‍ ബിജെപി എംഎല്‍സി ലിംബിക്കൈ പാര്‍ട്ടി വിട്ടു, കോണ്‍ഗ്രസിലെത്തി
ബെംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്ഥനും നിയമോപദേശകനുമായിരുന്ന മുന്‍ എംഎല്‍സി മോഹന്‍ ലിംബിക്കൈ ബിജെപി വിട്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബെല്‍ഗാവിയില്‍ നടന്ന ചടങ്ങിലാണ് ലിംബിക്കൈ കോണ്‍ഗ്രസ് അംഗത്വം…