ബെംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്ഥനും നിയമോപദേശകനുമായിരുന്ന മുന്‍ എംഎല്‍സി മോഹന്‍ ലിംബിക്കൈ ബിജെപി വിട്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബെല്‍ഗാവിയില്‍ നടന്ന ചടങ്ങിലാണ് ലിംബിക്കൈ കോണ്‍ഗ്രസ് അംഗത്വം…
ടീം രാഷ്ട്രദീപം
-
-
Crime & CourtErnakulam
പരിശോധനയ്ക്ക് എത്തിയ എക്സൈസിന് നേരെ നായയെ അഴിച്ചുവിട്ട് ഓണ്‍ലൈന്‍ ലഹരിവില്‍പ്പനക്കാരന്‍; അറസ്റ്റില്‍, കൂടുതല്‍പേര്‍ കുടുങ്ങും
കൊച്ചി: പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പരിശീലനം നല്കിയ നായയെ അഴിച്ചുവിട്ട ഓണ്‍ലൈന്‍ ലഹരിവില്‍പ്പനക്കാരനെ ബലപ്രയോഗത്തിലൂടെ പിടികൂടി. കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന ലിയോണ്‍ റെജി(23) ആണ്…
-
ErnakulamPolitics
കൗണ്‍സിലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന ഭരണപക്ഷ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ പ്രസ്താവന: നഗരസഭ ചെയര്മാന് രാജി വെക്കണമെന്ന് പ്രതിപക്ഷം
മൂവാറ്റുപുഴ: യുഡിഎഫ് കൗണ്‍സിലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന ഭരണപക്ഷ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ നഗരസഭ ചെയര്മാന് പി പി എല്‍ദോസ് രാജി വെക്കണമെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ആര് രാകേഷ്…
-
Ernakulam
കച്ചവട സ്ഥാപനങ്ങള്‍ താഴിട്ട് പൂട്ടാന്‍ വന്നാല്‍ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍
മൂവാറ്റുപുഴ: വാടക വര്‍ദ്ധന മൂന്നിരട്ടിയാക്കിയ മൂവാറ്റുപുഴ നഗരസഭയിലെ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങലിന്റെ പ്രസംഗം വിവാദമാകുന്നു. തിങ്കളാഴ്ച നടന്ന നഗരസഭയോഗത്തില്‍ പ്രതിഷേധം അറിയിച്ചശേഷം കവാടത്തില്‍ നടന്ന…
-
ErnakulamLOCALPolitics
മൂവാറ്റുപുഴ നഗരസഭയിലെ അന്യായ വാടകവര്ദ്ധനക്കെതിരെ പതിഷേധം ശക്തമാക്കി പ്രതിപക്ഷം, വാടക വര്‍ദ്ധനക്ക് നിര്‍ദ്ധേശം നല്കാന് ഡിസിസി പ്രസിഡന്റാരാണെന്ന് പ്രതിപക്ഷ നേതാവ് ആര്.രാകേഷ്
മൂവാറ്റുപുഴ നഗരസഭയിലെ അന്യായ വാടകവര്ദ്ധനക്കെതിരെ പതിഷേധം ശക്തമാക്കി പ്രതിപക്ഷം. നഗരസഭാ കെട്ടിടങ്ങളിലെ കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങള്‍ നടത്തുന്നവരെയും പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. ഇത്തരം ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചു യുഡിഎഫ് ഭരണ സമിതി…
-
KeralaNewsPolicePolitics
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമം: ഗൂഢാലോചന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്, ചാറ്റുകള്‍ നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വടക്കാഞ്ചേരിയിലെ അഭിലാഷിനെയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദുല്ഖിഫിലനെയും, മൂവാറ്റുപഴയിലെ അഡ്വ.ആബിദ്അലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ അതിക്രമ ശ്രമത്തിന് പിന്നിലെ ഗൂഢാലോചന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്…
-
ശാന്തമ്പാറ: ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ റ്റി ജെ ഷൈന്‍ അന്തരിച്ചു. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മതികെട്ടാന്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ റ്റി ജെ ഷൈന്‍…
-
BusinessErnakulamWedding
വിവാഹനാളില്‍ അനാഥരായ അമ്മമാര്‍ക്ക് ഭക്ഷണവും വസ്ത്രവും മധുര പലഹാരങ്ങളുമായി ദമ്പതികളുടെ വേറിട്ട സ്നേഹ സമ്മാനം, അമ്മമാരുടെ അനുഗ്രഹം തേടി സ്നേഹവീട്ടിലെത്തിയത് പിവിഎം സുല്‍ഫിയും അസ്നത്തും
വിവാഹനാളില്‍ അനാഥരായ അമ്മമാര്‍ക്ക് വേറിട്ട സ്നേഹ സമ്മാനവുമായി ദമ്പതികള്‍. വിവാഹനാളില്‍ അനാഥരായ അമ്മമാര്‍ക്ക് ഭക്ഷണവും വസ്ത്രവും മധുര പലഹാരങ്ങളുമായി എത്തിയാണ് ദമ്പതികള്‍ സ്നേഹ സമ്മാനം നല്‍കിയത്. മൂവാറ്റുപുഴയിലെ വ്യവസായ പ്രമുഖരായ പിവിഎം…