സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രികാല യാത്ര നിരോധനം. ഇടുക്കിയിലും കോട്ടയത്തും രാത്രികാല യാത്രക്ക് നിരോധനമേർപ്പെടുത്തിമലയോര മേഖലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറു വരെ…
ടീം രാഷ്ട്രദീപം
-
-
വാരാണസിയിൽ 41 നാമനിർദേശ പത്രികകളിൽ 33 എണ്ണവും നിരസിക്കപ്പെട്ടു. വാരാണസിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥികളാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2019-ൽ 26 സ്ഥാനാർത്ഥികളും 2014-42-ലും തെരഞ്ഞെടുപ്പിൽ പങ്കെടുത്തെങ്കിൽ, ഇത്തവണ…
-
കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഗുരുതര ചികിത്സാപിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്ഇതുമായി ബന്ധപ്പെട്ട്…
-
Kerala
വഴിയോരകച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റിൽ
വഴിയോരക്കച്ചവടക്കാരിയിൽനിന്ന് ഒരുകോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പോലീസ് പിടികൂടിയത്.ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ…
-
പന്തീരാങ്കാവിലെ സ്ത്രീധന പീഡനക്കേസിൽ പുതിയ കണ്ടെത്തലുകൾ. കേസിലെ പ്രതിയായ യുവതിയുടെ ഭർത്താവ് രാഹുലിന്റെ കാറിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും.കാറിൽ വച്ചും പെണ്‍കുട്ടിക്ക് ക്രൂര…
-
രണ്ടുദിവസത്തിനു മുൻപ് റിലീസ് ആയ ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. സിനിമയുടെ മുഴുവൻ പതിപ്പ് ട്രെയിനിൽ ഇരുന്നു കാണുന്ന ഒരു യുവാവിന്റെ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ…
-
ഗുഡ്സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു. ലോക്കോ പൈലറ്റ്…
-
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്.…
-
ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്പിളി ആണ് കൊല്ലപ്പെട്ടത്. തിരുനല്ലൂർ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റായ അമ്പിളി സ്കൂട്ടറിൽ വരുമ്പോഴാണ് പള്ളിച്ചന്തയ്ക്കു സമീപം…
-
Kerala
വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സർക്കാർ സ്ഥാനക്കയറ്റം നൽകി
വെറ്റിറനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം.ആഭ്യന്തര വകുപ്പിലെ സെക്ഷൻ ഓഫീസർ വി.കെ ബിന്ദുവിനാണ് അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം…