ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും…
ടീം രാഷ്ട്രദീപം
-
-
CinemaMalayala Cinema
‘ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, ആദ്യമായാണ് കേൾക്കുന്നത്’: ഒറ്റ ദിവസം കൊണ്ട് ഞങ്ങളെങ്ങനെ അന്യരായി?: മോഹൻലാൽ
താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച്…
-
Kerala
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരള തീരം മുതൽ ഗുജറാത്തിൻ്റെ തെക്കൻ തീരം വരെയാണ് ന്യൂനമർദം വ്യാപിക്കുന്നത്. ഇതിൻ്റെ ഫലമായി അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.…
-
CinemaKeralaMalayala Cinema
രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി
സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരത്തിലുള്ള ഒരു ഫോട്ടോ ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. ടൈംസ് ഓഫ്…
-
KeralaThiruvananthapuram
നഗരം ചുറ്റിക്കാണാം; തിരുവനന്തപുരത്ത് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ‘ഡേ റൈഡ്’ തുടങ്ങി
കെഎസ്ആർടിസി തുറന്ന ഡബിൾ ഡെക്കർ ബസിൽ നഗരത്തിൻ്റെ ഒരു ദിവസത്തെ പര്യടനം ആരംഭിച്ചു. രാവിലെ 8 മണിക്കും 10 മണിക്കും 12 മണിക്കും കിഴക്കേകോട്ടയിൽ നിന്നാണ് സർവ്വീസ്. ഓൺലൈൻ റിസർവേഷൻ…
-
നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.അമ്മ സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക്…
-
NationalPolice
അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്
ഷിരൂർ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ കുറിച്ച് തെറ്റായ പ്രചരണം നടത്തിയതിന് യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസെടുത്തു. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മലയാളി…
-
CinemaKeralaMalayala Cinema
ബലാത്സംഗക്കേസ്; മരടിലെ ഫ്ലാറ്റിന്റെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം.മുകേഷ്
ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കാതെ എം മുകേഷ് എംഎൽഎ. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ മുകേഷ് കൈമാറിയില്ല.ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.അതേസമയം,…
-
ഇ.പി ജയരാജന് എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. നിർണ്ണായകമായ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല.കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജന് കണ്ണൂരിലെ വീട്ടിലേക്ക് പോയി. ഇപി…
-
കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ഇവരുടെ മകൻ ക്രിസ്റ്റിയെ (24) ബിജു എന്നു വിളിക്കുന്ന ജോൺ ചെറിയാൻപുരയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് ഈ സംഭവം. ബിജുവിനെ പോലീസ്…