വയനാട് ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ പൊതുവിതരണ, സപ്ലൈകോ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ…
ടീം രാഷ്ട്രദീപം
-
-
ഒരു ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ…
-
Kerala
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച 51 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു
വയനാട് ഉരുൾപൊട്ടലിൽ 51 പേരുടെ മൃതദേഹാന്വേഷണം പൂർത്തിയായി. മേപ്പാടിയിലും നിലമ്പൂരിലുമായാണ് ഇത്രയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികൾ വേഗത്തിലാക്കാൻ വയനാട്ടിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന് പുറമെ കോഴിക്കോട് നിന്നുള്ള ഫോറൻസിക്…
-
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.…
-
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ തമിഴ് നടൻ വിജയ് അനുശോചനം രേഖപ്പെടുത്തി. താരത്തിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും തൻ്റെ…
-
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയും കൂടെയുണ്ടായിരുന്നവരും വീണ്ടും ലിഫ്റ്റിൽ കുടുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും കൂട്ടാളികളും ഉൾപ്പെടെ ആറുപേരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ…
-
കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ…
-
FloodKerala
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം
ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ തോഷ് നല്ലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. തോഷ് മണികരൻ ഏരിയയിൽ രാവിലെയാണ് സംഭവം. നടപ്പാലവും മദ്യവിൽപനശാലയും ഉൾപ്പെടെ മൂന്ന് താൽക്കാലിക കുടിലുകളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത്.…
-
FloodKerala
മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. ഇതുവരെ 73 പേരുടെ…
-
വയനാട്-മുണ്ടക്കൈ ഉരുൾപൊട്ടലിന് തമിഴ്നാട് ധനസഹായം പ്രഖ്യാപിച്ചു. കേരളത്തിന് തമിഴ്നാട് സർക്കാർ അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം, മെഡിക്കൽ സംഘങ്ങളെ കേരളത്തിലേക്ക് അയക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും…