ദില്ലി: രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഏറെ പുരോഗമനപരം എന്ന് വിളിക്കാവുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ച്. പ്രായവ്യത്യാസമില്ലാതെ ഇനി സ്ത്രീകള്‍ക്ക് അയ്യപ്പനെ…
രാഷ്ട്രദീപം ന്യൂസ്
-
-
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില…
-
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബവും…
-
ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം ആകാം. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്…
-
Pravasi
റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചെറായി നിര്യാതനായി.
റാസല്‍ഖൈമ: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചെറായി (49) നാട്ടില്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു മരണം. കരള്‍ സംബന്ധമായ രോഗം കാരണം കഴിഞ്ഞ…
-
കൊച്ചി: നടന് ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. പരുക്കന്‍ വില്ലന്‍ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ഇടം നേടിയ നടനാണ് ക്യാപ്റ്റന്‍ രാജു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം…
-
ലിന്‍സി ഫിലിപ്സിന്റെ ദുരിതങ്ങളുടെ ബാലപാഠം എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച അച്ചടിമാധ്യമ പ്രവര്ത്തകയ്ക്കുക്കുള്ള അവാര്‍ഡ് ലിന്‍സി ഫിലിപ്സിന്. സംസ്ഥാനത്തെ സ്പെഷല്‍ ഹോമുകളിലേയും ഒബ്സര്‍വേഷന്‍ ഹോമുകളിലേയും…
-
കോട്ടയം: കമ്പകക്കാനം കൂട്ടക്കൊലയില്‍ നിര്‍ണ്ണായക അറസ്റ്റ് ഉടനുണ്ടാകും. മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നുപേരെ പൊലിസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇരുനൂറോളം പേരില്‍ നിന്നും പൊലിസ് ് അന്വേഷണത്തിന്റെ ഭാഗമായി…
-
മൂവാറ്റുപുഴ: എ ഐ വൈ എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍. കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയില്‍ നടന്നു. എല്‍ദോ എബ്രഹാം എം എല്‍…
-
ചെറുതോണി: രാജ്യത്തെ 719 ഡാമുകളുടെ നവീകരണത്തിനും പുന:രുദ്ധാരണത്തിനുമായി 10,220 കോടി രൂപയുടെ എസ്റ്റിമേറ്റും അപേക്ഷകളും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന നിതിന്‍ ഗഡ്ഗരി അഡ്വ:…