ചെന്നൈ: ആശുപത്രിയിലെ ശുചിമുറിയില്‍ ഒളികാമറ വെച്ച ഡോക്ടര്‍ അറസ്റ്റില്‍. ് ഡോ. വെങ്കിടേഷ് (33) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലാണ് സംഭവം. ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി കാമറ ആദ്യം…
രാഷ്ട്രദീപം ന്യൂസ്
-
-
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് ലഭിക്കുന്ന വിവരം. കോടതി നമ്പര്‍ 11, 12 എന്നിവിടങ്ങളിലാണ് തീപിടിത്തുമുണ്ടായത്.…
-
കല്‍പ്പറ്റ :വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ സ്വദേശി നവാസ്(45) ആണ് മരിച്ചത്. രാവിലെ 8.15നാണ് അപകടം നടന്നത്…
-
മൂവാറ്റുപുഴ: ടൗണ്‍ വികസന പ്രവര്‍ത്തികളുടെ ഭാഗമായി കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പിന്തുണതേടി കെഎസ്ഇബി. പിഓ ജംഗ്ഷന് മുതല്‍ അരമനപ്പടി വരെയുള്ള വൈദ്യുത കണക്ഷനുകള്‍ പുതിയതായി വലിച്ചിരിക്കുന്ന ഏരിയല്‍ ബഞ്ചഡ് കേബിളില്‍…
-
Kerala
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യം; മന്ത്രി കൃഷ്ണന് കുട്ടി, സമ്മര്‍ താരിഫ് കൊണ്ടുവരുന്നതും പരിഗണനയിലെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായും…
-
CourtKeralaLOCALPolitics
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി ആര് അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റിനും ജാമ്യം
കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് സി ആര് അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇനിയും ജാമ്യം നിഷേധിക്കേണ്ട…
-
ആലപ്പുഴ : പ്രമുഖ സുന്നി നേതാവും പണ്ഡിതനും ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാമും മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്സ് ജനറല്‍സെക്രട്ടറിയുമായ പഴവീട് വാര്‍ഡ് സുന്നി മന്‍സിലില്‍ ഡോ.…
-
KeralaLOCALPolitics
കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി
കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഉള്‍പ്പാര്‍ട്ടി വിഭാഗീയത, തെരുവിലേക്കിറങ്ങിയ പരസ്യ പ്രതിഷേധത്തെ തുടര്‍ന്നുമാണ് നടപടി. യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…
-
മൂവാറ്റുപുഴ : പുന്നമറ്റം, ചേനാട്ട് പുത്തൻപുരയിൽ, മുഹമ്മദ് കെ. എച്ച് (മമ്മദ് അണ്ണൻ – 65 ) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11 30 ന് പുന്നമറ്റം ജുമാ…
-
മൂവാറ്റുപുഴ : എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ ഗില്‍ബര്‍ട്ട് (83) അന്തരിച്ചു. സംസ്ക്കാരം 28ന് ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത…