മൂവാറ്റുപുഴ:മുളവൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. അരിപ്പൊടി, വെളിച്ചെണ്ണ, പഞ്ചസാര, തേയില, റവ, തുടങ്ങിയവ ഉള്‍പ്പടെ പതിനൊന്നിന അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. നിലവില്‍ പാല് അളന്നു കൊണ്ടിരിക്കുന്നവര്‍ക്കും കഴിഞ്ഞ ആറുമാസത്തിനിടയില്‍ സംഘത്തില്‍ പാല് അളന്നവര്ക്കുമാണ് കിറ്റുകള്‍ നല്‍കുന്നത്.
മുളവൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.എം.അബ്ദുല്‍ കരീം ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. കമ്മിറ്റി അംഗങ്ങളായ പി.കെ കോയാന്, ലില്ലി വര്‍ഗീസ്, സുബൈദ ബക്കര്‍, ബഷീര്‍ കെ.എം, രാജന് കുമ്പപ്പിള്ളില്‍, കെ.ബി സെയ്ത് മുഹമ്മദ്, ലീല മറ്റനായില്‍, സംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് റംല എ.കെ, ഐഷ ബി.എ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി..