മൂവാറ്റുപുഴ: എ ഐ വൈ എഫ് സ്ഥാപക ദിനത്തില്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം മുവാറ്റുപുഴയില്‍ 500 കേന്ദ്രേങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. പായിപ്ര മേഖലകന്മിറ്റിയിലെ ത്രക്കളത്തൂരില് ജില്ലാ പഞ്ചായത്തഗം എന്‍. അരുണ്‍ ഉത്ഘാടനം ചെയ്തു. ആവോലി മേഖല കമ്മിറ്റിയിലെ കോട്ടപ്പുറത്ത് മണ്ഡലം സെക്രട്ടറി കെ.ബി. നിസാറും. മുളവുര്‍ മേഖലയിലെ വത്തിക്കാന്‍ സിറ്റിയില്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴിയും മുനിസിപ്പല്‍ മേഖലയിലെ കിഴക്കെകരയില്‍ മണ്ഡലം കമ്മിറ്റി മെമ്പര്‍ ഖലീല്‍ ചിറപ്പാടിയും മാറാടി മേഖലയിലെ മഞ്ചിരിപ്പടിയില് മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ് ശ്രീശാന്തും .വാളകം മേഖയിലെ കടാതി പള്ളിത്താഴത്ത് മണ്ഡലം കമ്മിറ്റിയംഗം മോന്‍സി അയ്യമ്പിള്ളിയും കുര്യന് മലയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സി.എന്‍ ഷാനവാസും ഉറവക്കുഴിയില്‍ മണ്ഡലം കമ്മിറ്റിയംഗം ഫിനുബക്കര് എന്നിവര്‍ ഉത്ഘാടനം ചെയ്തു’ ജി.രാകേഷ്, സനു വേണുഗോപാല്‍. സൈജല്‍ പാലിയത്ത്, അനസ്.വി.എസ്, ഗോവിന്ദ് ശശി, അംജാദ് അലി.എന്നിവര്‍ നേതൃത്വം നല്കി#Business
Home Agriculture എ.ഐ.വൈ.എഫ് സ്ഥാപക ദിനത്തില്‍ മൂവാറ്റുപുഴയില്‍ 500 കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.