മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ വാഹന വ്യാപാരി പേട്ട പടിഞ്ഞാറേ ഒട്ടത്ത് വീട്ടില്‍ ഖാദര്‍ കുഞ്ഞ് മീരാന്‍ മകന് ഷാജി (ഷാഹുല്‍ ഹമീദ് 52 ) വാഹന അപകടത്തില്‍ മരിച്ചു.
- അപകട ദൃശ്യം
ഞായറാഴ്ച വൈകിട്ട് 5ന് നാലിന് മടക്കത്താനത്താണ് അപകടമുണ്ടായത്. തുടര്‍ന്ന് തൊടുപുഴ ചാഴിക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പേട്ട ജുമാസ്ജീദില് നടക്കും. ഭാര്യ ഷക്കീല. മക്കള്‍ ഷംസീന,തസ്ലീമ, മുഹമ്മദ് യാസീന്‍, തസ്നി മരുമക്കള്‍: അമീര്‍,നിഷാദ്
(മടക്കത്താനം ജുമാമസ്ജീദിന് സമീപമാണ് താമസം.ഫോണ്‍:9847622524)