ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇടുക്കി കുട്ടിക്കാനത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായതിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു