ആലപ്പുഴ: ദേശീയ പാതയില്‍ കോടംതുരുത്തില്‍ കാറിടിച്ച യുവാവ് മരിച്ചെന്ന് കരുതി ജനം നോക്കി നിന്നപ്പോള്‍ ഇടപെട്ടവരാണ് തൊട്ടടുത്ത കോടംതുരുത്ത് ഗവ. എല്‍.പി സ്കൂളിലെ അധ്യാപികമാരായ ധന്യയും ജെസി തോമസും . റോഡില്‍ 20 മിനിറ്റ് കിടന്ന യുവാവിന് ജീവനുണ്ടെന്ന് മനസിലാക്കി ഇവരുടെ ഇടപെടലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ ധനീഷാണ് മരിച്ചത്.
29 കോടംതുരുത്ത് എല്‍.പി സ്കൂളിലെ അധ്യാപികമാരായ എം.ധന്യയും ജെസി തോമസും എത്തിയത്. നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ധനീഷിനെ തുറവൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പരുക്കേറ്റ രാഹുല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.