പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. നിരവധിയാളുകള്‍ കുടുങ്ങി. അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഹോട്ടല്‍ സരോവരും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. അഗ്നിശമനസേനയും പോലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് വ്യക്തയില്ല.