മുളന്തുരുത്തി ചെങ്ങേലപ്പാടം റെയില്‍വേ ഓവര്ബ്രിഡ്ജിന്റെയും അപ്രോച്ച് റോഡിന്റെയും പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു. മുളന്തുരുത്തിയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിന് വലിയ സംഭാവനകള്‍ നല്കാന് ഈ മേല്‍പ്പാലത്തിന് കഴിയും എന്നാല്‍ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞിട്ടില്ല. മുളന്തുരുത്തി ചെങ്ങോലപ്പാടം റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഡോ.ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു.
Home LOCALErnakulam മുളന്തുരുത്തി ചെങ്ങേലപ്പാടം റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം : ഡോ.ദിനേശ് കര്‍ത്ത
മുളന്തുരുത്തി ചെങ്ങേലപ്പാടം റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം : ഡോ.ദിനേശ് കര്‍ത്ത
by രാഷ്ട്രദീപം
by രാഷ്ട്രദീപം