സ്കൂള്‍ തുറക്കുന്നത് ആലോചനയില്‍; പ്രായോഗികത പഠിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് സൂചന നല്കി വിദ്യാഭ്യാസ മന്ത്രി. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.