നെടുങ്കണ്ടം കവുന്തിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍ പൊയ്കയില്‍ ദേവിക (24) യാണ് വീടിനുള്ളിലെ ശുചിമുറിയില്‍ തുങ്ങി മരിച്ചത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ അര്ജുന് ആണ് ഭര്‍ത്താവ്.
നെടുങ്കണ്ടം എംഇഎസ് കോളജ് വിദ്യാര്‍ത്ഥിനിയിരുന്നു യുവതി. ഒരു മകനുണ്ട്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായ് ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. നെടുങ്കണ്ടം പോലീസ് കേസെടുത്തു.