മുസ്ലിം ലീഗിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്തു തന്നെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലീഗ് കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ഇടപെടില്ലെന്നും സതീശന് വ്യക്തമാക്കി.
ലീഗില്‍ ആശയക്കുഴപ്പമില്ല. വൈകിട്ടോടെ എല്ലാം കലങ്ങിത്തെളിയുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു.