സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലീറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമായി.
കൊച്ചിയില്‍ പെട്രോളിന് 96 രൂപ 76 പൈസയും ഡീസലിന് 92.11 പൈസയുമായി.