മുവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് മുവാറ്റുപുഴ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി 50000 രൂപ സംഭാവന നല്കി. 50000 രൂപയുടെ ചെക്ക് മൂവാറ്റുപുഴ എംഎല്‍എ ഡോക്ടര്‍ മാത്യു കുഴല്നാടന് ബാങ്ക് പ്രസിഡന്റ് കെഎം പരീതിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി.
ബാങ്ക് സെക്രട്ടറി TM നാസര്‍, ബോര്‍ഡ് മെമ്പര്‍മാര്‍ മുഹമ്മദ് ചെറുക്കപ്പിള്ളി KP കാദര്‍, ബാങ്ക് ജീവനക്കാരായ ശ്രീജ KV, സനു പ്രസാദ് എന്നിവര്‍ പങ്കെടുത്തു.