മലപ്പുറം: മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ ചോലാറ ആദിവാസി കോളനിയില്‍ കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. കടുങ്ങിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഇറങ്ങിയ ആന കോളനി പരിസരം വിട്ടുപോയിരുന്നില്ല. രാവിലെ ആനയെ ഓടിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്,