കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു എ ഇ ലേക്ക് എന്റോക്രൈനോളജിസ്റ്റ് സ്പെഷ്യലിസ്റ്റിനെയും ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു. നിയമനം സൗജന്യം. ഡിഎച്ച്എ ലൈസന്‍സും മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകര്‍ വിശദമായ ബയോഡറ്റ 2020 ജൂലൈ 31 നകം eu@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം.വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0471 2329440 /441/442, മൊബൈല്‍: 91628 263 1503, ഇമെയില്‍: eu@odepc.in