കൊവിഡ് മുക്ത ജില്ലയായി പത്തനംതിട്ടയും മാറി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടേയും രോഗം ഭേദമായി. ഇയാളുടെ ഇന്ന് ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രിയില്‍നിന്നും വിട്ടയക്കും. 22 പരിശോധനകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവായത്. ഇതോടെ കേരളത്തില്‍ ഗ്രീണ്‍ സോണുകളായ ജില്ലകളുടെ എണ്ണം കൂടി.