ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്കി. സ്ത്രീകളെ ഇസ്ലാം നിയമം വിലക്കുന്നില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നിലപാടറിയിച്ചത്.
Home National മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ല: മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ല: മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം