ന്യൂഡല്‍ഹി: മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി വിധി വന്നു. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍മ്പ് വിശ്വാസ വോട്ടടുപ്പ് . പ്രൊ ടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണം. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് പാടില്ല. നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും നിര്‍ദ്ദേശം.