കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താൻ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.