തിരുവനന്തപുരം: വിചാരണകള്‍ക്കും കൂട്ടി കിഴിക്കലിനും ശേഷം ശ്രീറാമിന് സസ്പെന്ഷന്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ നീക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതിനിടെ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. ലാബ് റിപ്പോര്‍ട്ട് പോലീസിനു കൈമാറി.