Home Rashtradeepam തോട്ടക്കാട്ടുകര കൂരൻ വീട്ടിൽ ടോം വർഗ്ഗീസ്സ് (54) നിര്യാതനായി Rashtradeepam തോട്ടക്കാട്ടുകര കൂരൻ വീട്ടിൽ ടോം വർഗ്ഗീസ്സ് (54) നിര്യാതനായി by രാഷ്ട്രദീപം March 17, 2018 by രാഷ്ട്രദീപം March 17, 2018 അലുവ: തോട്ടക്കാട്ടുകര കൂരൻ വീട്ടിൽ പരേതനായ വർഗ്ഗീസ്റ്റിന്റെ മകൻ ടോം വർഗ്ഗീസ്സ് (54) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് മംഗലപ്പുഴ സ്നേഹപുരം പള്ളി സെമിത്തേരിയിൽ. ഭാര്യ വത്സ, മക്കൾ അഖിൽ, അമൽ