മൂവാറ്റുപുഴ സെന്‍ട്രല്‍ ജൂമാമസ്ജിദ് മുന്‍ പ്രസിഡന്റും, കെ എസ് ഇ ബി റിട്ട: എക്സി.എഞ്ചിനീയറുമായ ആസാദ് റോഡില്‍ കുറ്റിച്ചിറ കെ. ബി പരീത് ഹാജി (81) നിര്യാതനായി. കബറടക്കം ഇന്ന് (21/03/2019) വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ -തിരുവനന്തപുരം പെരുമാതുറ പണിയില്‍ കുടുംബാംഗംഎ നസീമ, മക്കള്‍: അഡ്വ.ഫസല്‍ ബാബു (സീനിയര്‍ മുന്‍ ഗവ: പ്ലീഡര്‍, ലോയേഴ്സു് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയേറ്റ അംഗം) ജുബിന കബീര്‍, ഷെബിന നൗഷാദ്. മരുമക്കള്‍: കബീര്‍ ബി.ഹാറൂണ്‍ (മുന്‍ എം.ഡി കേരള മിഷന് കമ്പനി ), നൗഷാദ് (നിലമ്പൂര്‍ ടെറാക്കോട്ട ടൈല്‍ ), നിഷ ബാബു (പട്ടളായില്‍)
Home Death മൂവാറ്റുപുഴ സെന്‍ട്രല്‍ ജൂമാമസ്ജിദ് മുന്‍ പ്രസിഡന്റ് കുറ്റിച്ചിറ കെ. ബി പരീത് ഹാജി (81) നിര്യാതനായി
മൂവാറ്റുപുഴ സെന്‍ട്രല്‍ ജൂമാമസ്ജിദ് മുന്‍ പ്രസിഡന്റ് കുറ്റിച്ചിറ കെ. ബി പരീത് ഹാജി (81) നിര്യാതനായി
by രാഷ്ട്രദീപം
by രാഷ്ട്രദീപം