റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ച് നക്സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊക്കാരോയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Jharkhand: 5 naxals were arrested by police in Ramgarh yesterday. Nidhi Dwivedi, SP Ramgarh says, "On specific intelligence inputs an operation was launched by police in which 5 members of the PLFI were arrested. 2 country made pistols & 3 mobiles have been recovered from them." pic.twitter.com/xANStRdeRB
— ANI (@ANI) March 13, 2019
നിരോധിത തീവ്ര ഇടത് സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്ഐ) അംഗങ്ങളാണ് പിടിയിലായത്. രണ്ടു തോക്കുകളും മൂന്നു മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.