ശരീരം നിറയെ പടര്‍ന്നു പിടിച്ച തീയുമായി റാംപിലെത്തി ശ്രദ്ധയാകര്‍ഷിച്ച് അക്ഷയ്കുമാര്‍. ആമസോണ്‍ പ്രൈംസീരിസിന്റെ ദ് എന്‍ഡ് എന്ന പരമ്പര
യിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോണിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അക്ഷയ് കുമാര്‍ ഇതിന്റെ ഭാഗമായാണ് റാംപ് വാക്ക് സംഘടിപ്പിച്ചത്.
This is the insane prep that goes behind getting an #AkshayKumar stunt right ???????? @akshaykumar Amazon Prime Video Abundantia Entertainment BollywoodHungama.com
Posted by BollywoodHungama.com on Tuesday, March 5, 2019
താരം, തീപടര്‍ന്ന സ്യൂട്ട് ധരിച്ച് റാംപ് വാക്ക് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഭാര്യ ട്വിങ്കിള്‍ ഖന്ന അല്‍പ്പം ദേഷ്യത്തിലാണ്. ഇത് ട്വിറ്ററിലൂടെ അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
Crap! This is how I find out that you decided to set yourself on fire ! Come home and I am going to kill you-in case you do survive this! #GodHelpMe https://t.co/K7a7IbdvRN
— Twinkle Khanna (@mrsfunnybones) March 5, 2019