ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ട്രെയിനില്‍ പതിച്ചിരുന്ന മോദിയുടെ ഫോട്ടോയില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ ടിക് ടോക്കിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ऐसा भी होता है!! ???? pic.twitter.com/C1ZU2lEXR7
— Akhilesh Sharma (@akhileshsharma1) February 24, 2019
മോദിയുടെ ചിത്രത്തില്‍ ചുംബിച്ച ശേഷം ചെറു പുഞ്ചിരിയോടെ നടന്നു പോകുന്ന സ്ത്രീയെ വീഡിയോയില്‍ കാണാന്‍ സാധിക്കും.
അതേസമയം വീഡിയോയ്ക്ക് മറുപടിയായി രാഹുല്‍ ഗാന്ധിയെ ആരാധകര്‍ ചുംബിക്കുന്ന വീഡിയോകളും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.