പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ തീപിടുത്തം. ഇലക്ട്രിക് കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിയമനം. അപകടത്തില്‍ ഇതുവരെ ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.