തിരൂർ: ജീവകാരുണ്യ പ്രവർത്തകർ ചെയ്യുന്ന
മഹത്തായ സേവനങ്ങൾ സമുഹത്തിന് കരുത്താണെന്ന് കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു
ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം സൗഹൃദകൂട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾ മലയാളിക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിൻ്റെ 14 ജില്ലകളിൽ 500 ലധികം പ്രതിനിധികൾ സുഹൃത് സംഗമത്തിൽ പങ്കെടുത്തു. ഡോ : എപിജെ അബ്ദുൽ കലാമിന്റെ കുടുംബത്തിൻ്റെ അംഗീകാരത്തോടെ കഴിഞ്ഞ എട്ട് വർഷമായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽ
സ്റ്റഡി സെൻ്റർ.
പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ എപി നസീമ അധ്യക്ഷത വഹിച്ചു.
കേരള പത്രപ്രവർത്ത യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ
മുഖ്യപ്രഭാഷണം നടത്തി എംഎൽഎമാരായ
കെ ടി ജലീൽ, ഫ്രെ: ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽഹമീദ് മാസ്റ്റർ’, പുവ്വച്ചൽ സുധീർ, പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, മുജീബ് താനാളുർ, അഡ്വ എം. വിക്രം കുമാർ, അമർഷാൻ തലശ്ശേരി, ഷാഹിദാ കമാൽ, അസീം വെളിമണ്ണ, നൗഷാദ് കൊച്ചി, അഡ്വ.ഷമീർ കുന്ദമംഗലം, സൽമാൻ കുറ്റിക്കോട്, അമൽ & സിത്താര, സലിന പുലാമന്തോൾ എന്നിവർ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബചേനാന്ത് ഉദ്ഘാടനം ചെയ്തു.
ഗായകൻ ഫിറോസ് ബാബു മുഖ്യാതിഥിയായി
പി.പി.അബ്ദുറഹിമാൻ, ഷമീജ് കാളികാവ്
‘എസ്. അനുജ, ടി.എസ്. നിത്യ,അൻസൽ കായംകുളം, യൂസഫ് അൻസാരി, കലേഷ് എം പയ്യൻകോട്, അയ്യൂബ് മേലെടത്ത്, മുന്നുംസ് പേഴു മുട്, അജിത്ത് വട്ടപ്പാറ ,കുഞ്ഞാലൻ സി പി , സുഭാഷ് ആറ്റുവശ്ശേരി,അഡ്വക്കറ്റ് ബിജു മുഹമ്മദ്, അസ്ലം ചെങ്കിലാത്ത്, സൈദ് സബർമതി ,പരുന്തൻ നൗഷാദ്,ആർ എം മനാഫ്, ഷാമിനി ജിഫ്സൺ, എസ്. സുമയ്യ ,യഹിയ ഖാൻ തലയ്ക്കൽ,ലത പി കീഴൂർ, മൂസാൻ പാട്ടിലത്ത് എന്നിവർ സംസാരിച്ചു.
Updating….